കാസര്‍കോട്: കുമ്പള, കഞ്ചിക്കട്ട റാംനഗറിലെ തുക്കാറാം(66) അന്തരിച്ചു. കുമ്പള ഗണേശോത്സവ സമിതി പ്രസിഡണ്ട്, കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ക്യാംപ്‌കോ മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗമ്യലത. മകന്‍: കുല്‍ദീപ്. മരുമകള്‍: നിഷ്മിത.
