നീലേശ്വരം: എഫ്.സിഐയിലെ മുന്‍ ജീവനക്കാരന്‍ പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ടി. ശ്രീധരന്‍ (67) അന്തരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: രത്‌നവല്ലി. മക്കള്‍: ശ്രിജിന, ശ്രിജിത, ശ്രിമിത. മരുമക്കള്‍: വിവേക്(ബങ്കളം), അശ്വിന്‍ കൃഷ്ണന്‍(കുഞ്ഞിമംഗലം), രാകേഷ് (കല്ല്യാശേരി). സഹോദരി ബേബി. സംസ്‌കാരം വ്യാഴാഴ്ച.
