കാസർകോട്: വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മഞ്ചേശ്വരം, കുടാൽ ഗുത്തു വിലെ കർഷകനായ വിട് ല റൈയുടെ ഭാര്യ കോരിക്കാർ സ്വദേശിനിയായ നാഗവേണിറൈ (68)യാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മംഗ്ളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത്. മക്കൾ: ഗണേശ്റൈ, ദിനേശ്റൈ , ഗീതാ ഷെട്ടി, പ്രകാശ്റൈ. മരുമക്കൾ: അക്ഷത, ദീക്ഷിത , പ്രകാശ്ഷെട്ടി . സഹോദരങ്ങൾ: നാഗ ണ്ണ ഭണ്ഡാരി, മോഹിനി, നളിനാക്ഷി, നാഗാനന്ദ ഭണ്ഡാരി, നവീൻ ഷെട്ടി, നാഗരാജ ഭണ്ഡാരി, ഭരത് ഭണ്ഡാരി , പരേതരായ ജനാർദ്ദന ഭണ്ഡാരി,സജ്ഞീവി ഷെട്ടി.
