ബാക്കിലപ്പദവിലെ കമല അന്തരിച്ചു

കാസര്‍കോട്: പെര്‍ള, അഡ്യനടുക്കം, ബാക്കിലപ്പദവിലെ പരേതനായ ബാബു നായിക്കിന്റെ ഭാര്യ കമല (77) അന്തരിച്ചു. മക്കള്‍: ഈശ്വര, ഗോവിന്ദ, വിശ്വനാഥ, വാരിജ, വേദാവതി, യശോദ. മരുമക്കള്‍: നിര്‍മ്മല, സവിത, രേഖ, ഈശ്വര, ഗോവിന്ദ, പുരുഷോത്തമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page