കാസർകോട്: കാസർകോട് നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും സാമൂഹ്യ – സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കൊപ്പൽ അബ്ദുല്ലയുടെ മകൾ സാഹിനകൊപ്പലിൻ്റെ ഭർത്താവും കരാറുകാരനുമായ തെക്കിൽ,ഉക്രംപാടിയിലെ അബ്ദുൽ നാസർ പനാറ (48) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മക്കൾ: ഫാത്തിമ നസ , നഹ്‌ല, നസാൻ. സഹോദരങ്ങൾ: റഹൂഫ്, ഹമീദ് , മൊയ്തു, ഷഫീൽ , മജീദ്, ഫൗസിയ , മുംതാസ് .
