ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ അന്തരിച്ചു

ഡാലസ്: ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ അന്തരിച്ചു. ഫോമാ നേതാവും മുന്‍ ജോയിന്റ് സെക്രട്ടറിയും മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായ സ്റ്റാന്‍ലി കളത്തിലിന്റെ പിതാവാണ്.
ഡിമലയാളി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page