ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 11നു രാത്രി 8ന് സൂം പ്രയര്‍ മീറ്റിംഗ് നടത്തും. റവ. ആശിഷ് തോമസ്,(വികാര്‍ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്) മുഖ്യ സന്ദേശം നല്‍കും.
കൂടുതല്‍വിവരങ്ങള്‍ക്കു റവ. ജോയല്‍ എസ് തോമസ് (ഭദ്രാസന സെക്രട്ടറി),
റവ. ഡോ. പ്രമോദ് സക്കറിയ (വൈ. പ്രസി.), ഈശോ മാളിയക്കല്‍ (സെക്ര.),
സി.വി. സൈമണ്‍കുട്ടി (ട്രഷ.)ബന്ധപ്പെടണം.
