കാസര്‍കോട്: മണിയമ്പാറ നെക്രപ്പദവിലെ പി. കുഞ്ഞിക്കണ്ണ മാസ്റ്ററുടെ ഭാര്യ പി. ലക്ഷ്മി അന്തരിച്ചു.
കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലെ പോസ്റ്റുമിസ്ട്രസായിരുന്നു. വിദ്യാനഗര്‍, തളങ്കര, ചെര്‍ക്കള, കുമ്പള, ബന്തിയോട്, പെര്‍ള പോസ്റ്റ് ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. മക്കള്‍: ആശ കെ.എല്‍ (ലക്ചറര്‍), അഭിലാഷ് പി.കെ (എന്‍.ജി). മരുമകള്‍: ദിവ്യശ്രീ.
