കാസര്‍കോട്: കിഡിനി രോഗബാധിതനായി ചികില്‍സയിലായിരുന്ന മുള്ളേരിയ ആലന്തടുക്കയിലെ അശോക ആചാര്യ(46) അന്തരിച്ചു. അശോക ആചാര്യയുടെ ചികില്‍സയ്ക്കായി സ്വകാര്യബസുകള്‍ കാരുണ്യ യാത്ര നടത്തിയിരുന്നു. നാട്ടുകാരും സംഭവാന സമാഹരിച്ചു നല്‍കിയിരുന്നു. പിതാവ്: ചന്ദ്ര ആചാര്യ. മാതാവ് കമലാക്ഷി. ഭാര്യ:ശുഭലക്ഷ്മി. മക്കള്‍: ദേവിക, ദീക്ഷ, ദില്‍ന. സഹോദരങ്ങള്‍: ഹരീശ, ആശ, അനിത. കുടുംബത്തിന്റെ അത്താണിയായിരുന്ന അശോക ആചാര്യയുടെ നിര്യാണത്തില്‍ നാട്ടുകാര്‍ അനുശോചിച്ചു.
