കനത്ത മഴ; കാസര്‍കോട് ബാങ്ക് റോഡില്‍ വെള്ളപൊക്കം

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, ബാങ്ക്‌റോഡില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. ഇതു കാരണം കാല്‍നടയാത്രക്കാരും ദുരിതത്തിലായി.
തിങ്കളാഴ്ച രാവിലെ 9 മണിയോടെ കനത്തമഴ പെയ്തതാണ് വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്. മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ റോഡില്‍ കെട്ടിക്കിടന്നു. കാല്‍നടയാത്രക്കാരും നന്നേ ബുദ്ധിമുട്ട് അനുഭവിച്ചു. സ്‌കൂളിലേയ്ക്കു പോവുകയായിരുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page