കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതീക്ഷേത്രം സ്ഥാനികന്‍ കുഞ്ഞമ്പു കാരണവര്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം സ്ഥാനികന്‍ തൈക്കടപ്പുറം കൊട്രച്ചാലിലെ കോട്ടപ്പുറം കുഞ്ഞമ്പു കാരണവര്‍(78) അന്തരിച്ചു. നീലേശ്വരം മെയിന്‍ ബസാറിലെ കെകെ ട്രേഡേഴ്‌സ് ഉടമയാണ്. ഭാര്യ: എം.കമലാക്ഷി. മക്കള്‍: എം പൂമണി, എം പ്രകാശന്‍(വ്യാപാരി), എം ചിത്ര, എം സത്യ. മരുമക്കള്‍: പുരുഷു ടി.വി (വ്യാപാരി നീലേശ്വരം), കെ ദയാനന്ദന്‍(വിമുക്തഭടന്‍, കാടങ്കോട്), കെ പ്രഭാകരന്‍(കാടങ്കോട്), വി വിനീത(തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: കെ പാറു, കെ കുഞ്ഞമ്മ, കെ കുമാരന്‍ (വ്യാപാരി നീലേശ്വരം), കെ സരോജിനി(നീലേശ്വരം), കെ തമ്പായി(കരിവെള്ളൂര്‍), കെ ബാലന്‍(കൊട്രച്ചാല്‍), കെ ലക്ഷ്മി(കാസര്‍കോട്), കെ വിജയന്‍(മാണിക്കോത്ത്), പരേതനായ കെ തമ്പാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page