ഉപ്പളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുളൂര്‍ബീട് ദാസണ്ണ ആള്‍വ അന്തരിച്ചു

കാസര്‍കോട്: ഉപ്പളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുളൂര്‍ബീട് ദാസണ്ണ ആള്‍വ(92) അന്തരിച്ചു. രാഷ്ട്രീയ-സാമൂഹ്യ- ആധ്യാത്മീക മേഖലയിലെ നിറസാന്നിധ്യമായിരുന്നു. ബണ്‍സ് സംഘം മംഗളൂരു ഫിര്‍കയിലെ പ്രസിഡന്റായിരുന്നു. അയില ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പ്രധാനഭാരവാഹിയായിരുന്നു. അവിവാഹിതനാണ്. പരേതരായ പക്കീര ആള്‍വയുടെയും കമലമ്മ കുളൂര്‍ബിടിന്റെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ ജഗന്നാഥ ആള്‍വ, ജനാര്‍ദ്ദന ആള്‍വ, സോമവതി ഹെഗ്‌ഡേ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം; കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കി, മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തികരമായ പ്രവര്‍ത്തിചെയ്യുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍

You cannot copy content of this page