ബലിപെരുന്നാള്‍: ജൂണ്‍ 7ന് കൂടി അവധി പ്രഖ്യാപിക്കണം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ഏഴിന് അവധി പ്രഖ്യാപിക്കണമെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
ബലിപെരുന്നാളിന് ജൂണ്‍ ആറിനു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അഭ്യര്‍ത്ഥനയില്‍ നെല്ലിക്കുന്നു ചൂണ്ടിക്കാട്ടി. എന്നാല്‍ ബലിപെരുന്നാള്‍ ഏഴാം തീയതി ആയതിനാല്‍ അന്നു കൂടി സര്‍ക്കാര്‍ അവധിയാക്കണമെന്ന് അഭ്യര്‍ത്ഥനയില്‍ എം എല്‍ എ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page