സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കുന്നരിയത്ത് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് കുന്നരിയത്ത് ഹൗസിലെ ബഷീര്‍ കുന്നരിയത്ത് (64) അന്തരിച്ചു.
ഇടക്കാലത്ത് ഗള്‍ഫിലായിരുന്ന അദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. തമ്പ് മേല്‍പ്പറമ്പിന്റെ സജീവ അംഗമായിരുന്നു. കുന്നരിയത്ത് ഇബ്രാഹിം-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: നിയാസ്, മൊയ്തീന്‍ നിയാല്‍, ഫാഹിദ, ഫൈമ. മരുമക്കള്‍: ഷബീര്‍ തളങ്കര, ഷവാദ് ചെംനാട്, സഫാന, അസീന. സഹോദരങ്ങള്‍: മൊയ്തീന്‍ നാസര്‍, ഖദീജ അബ്ദുള്ള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page