ചെറുവത്തൂര്‍: പിലിക്കോട് എരവില്‍ സ്വദേശിനി കേണോത്ത് കാര്‍ത്യായനി അമ്മ(92)അന്തരിച്ചു. കരിമ്പില്‍ കുഞ്ഞമ്പു നമ്പിയുടെയും കേണോത്ത് പാര്‍വതി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ശേഖരന്‍ നമ്പി. മക്കള്‍: കെ.പ്രഭാകരന്‍(സിപിഎം പിലിക്കോട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി), കെ.രമ, കെ സരള, കെ.നിര്‍മ്മല. മരുമക്കള്‍: സി.എം. മീനാകുമാരി(റിട്ട.പ്രധാനാധ്യാപിക, ഇസത്തുല്‍ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍), പരേതനായ നാരായണന്‍ നമ്പൂതിരി (കൊടക്കാട്), കെ.കുഞ്ഞിക്കണ്ണന്‍ എരവില്‍, ഉണ്ണികൃഷ്ണന്‍ (കൂവാറ്റി). സഹോദരങ്ങള്‍: കെ.കൃഷ്ണന്‍ അടിയോടി (വെള്ളോറ, റിട്ട. പ്രധാനാധ്യാപകന്‍), കെ.പത്മാവതി (തളിപ്പറമ്പ്, റിട്ട. സെക്രട്ടറി തിമിരി സര്‍വീസ് സഹകരണ ബാങ്ക്), കെ.ദാമോദരന്‍ (കൊടക്കാട്), പരേതരായ പാര്‍വ്വതി അമ്മ, നാരായണി അമ്മ, ജാനകി അമ്മ. സംസ്‌കാരം വൈകുന്നേരം 4 മണിക്ക്.
