-പി പി ചെറിയാന്
ഡാളസ്: വാഴമുട്ടം കളത്തൂരെത്തെ പരേതയായ ടി എം ഫിലിപ്പിന്റെ ഭാര്യ വല്‍സ പീറ്റര്‍ (79) അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യപികയായിരുന്നു.വാഴമുട്ടം മാര്‍ ബഹനാന് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകംഗമാണ്. ഡാളസ് സെന്റ് പോള്‍സ് മിക്കിനി അംഗം ലിന്‍സ് പീറ്റര്‍ ഫിലിപ്പിന്റെ മാതാവാണ്.
മറ്റു മക്കള്‍: ജോര്‍ജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം), ജെയ്സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂര്‍), മരുമക്കള്‍: ജീന ജോര്‍ജ്,രശ്മി ജേക്കബ് കോശി (ഡാളസ്), മിനു രാജന് (ബാംഗ്ലൂര്‍).