ടി.കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

കാസർകോട്: പൗരപ്രമുഖനും, ഇൽയാസ് നഗർ മുസ്ലിം ജമാ അത്ത് മുൻ ട്രഷററുമായ ഇൽയാസ് നഗറിലെ ടി.കെ മുഹമ്മദ് കുഞ്ഞി ഹാജി (57) അന്തരിച്ചു. അബൂദാബി ഇൽയാസ് നഗർമുൻ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് , അബുദാബി കെ എം സി സി പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
ഭാര്യ:ബീവി കമാംപാലം. മക്കൾ: യാസിൻ, ആസിഫ്, യാസിറ.
സഹോദരങ്ങൾ: ടി.കെ മൊയ്തു, ടി.കെ ആലി, ടി.കെ അസൈനാർ, ടി.കെ ഇൽയാസ്, ടി.കെ മുനീർ, ടി.കെ ബീവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page