പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ ഒന്നരവയസ്സുകാരിയായ മകള്‍ മരിച്ചു

കോട്ടയം: പിതാവ് പിന്നോട്ടെടുത്ത വാഹനത്തിനടിയില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു.
അയര്‍ക്കുന്നം കോയിത്തുരുത്തിലെ നിബിന്‍ദാസ്-മെരിയ ജോസഫ് ദമ്പതികളുടെ മകള്‍ ദേവപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ കുട്ടി ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും. ദമ്പതികളുടെ ഏക മകളാണ് ദേവപ്രിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page