കണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് പൊലീസുകാരൻ മരിച്ചു. ചോമ്പാല പൊലീസ് സ്റ്റേഷനിലെ സന്തോഷ് (41) ആണ് മരിച്ചത്.
ചോമ്പാല പൊലീസ് സ്റ്റേഷനിൽ നിന്നു
ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിക്കും.
