കൊച്ചി: സ്വര്‍ണ്ണത്തിന് പവന് ഇന്ന് 1320 രൂപയും ഗ്രാമിനു 165 രൂപയും വില കുറഞ്ഞു. അതേ സമയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച കുതിപ്പ് അനുഭവപ്പെട്ടു. ഇന്ത്യാ-പാക്ക് സംഘര്‍ഷം അയഞ്ഞതാണ് സ്വര്‍ണ്ണവില ഇടിവിനു കാരണമെന്നു കരുതുന്നു.
ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 8880 രൂപ.
