കുമ്പളയില്‍ 14കാരിയെ പീഡിപ്പിച്ചു; അര്‍ദ്ധസഹോദരനെതിരെ പോക്‌സോ കേസ്

pocso

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ചതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതിപ്രകാരം അര്‍ദ്ധസഹോദരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അമ്മയുടെ രണ്ടാം ഭര്‍ത്താവിലുള്ള 24 വയസുകാരനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയറി പിടിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page