കാസർകോട് : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് മെഴുകുതി തെളിയിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷ അശ്വിനി എം.എൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, സവിത ടീച്ചർ, സഞ്ജീവ പുലിക്കൂർ, പി. രമേശ്, പുഷ്പ ഗോപാലൻ, പ്രമീള മജൽ, വീണ അരുൺ ഷെട്ടി, ശ്രീലത ടീച്ചർ, മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം. ഗോപാലകൃഷ്ണൻ, രമേശ് വിവേകാനന്ദ നഗർ, ശ്രീധര കുഡ്‌ലു, സുകുമാര കുദ്രെപ്പാടി, അരുൺ ഷെട്ടി എന്നിവർ നേതൃത്വം നൽകി
.
