ഉദുമ കുറുക്കന്‍കുന്നിലെ കെ ഗിരിജ അന്തരിച്ചു

കാസർകോട് : ഉദുമ കുറുക്കന്‍കുന്നിലെ പരേതനായ കെ.കുഞ്ഞിരാമന്റെ (ചക്കര) ഭാര്യ കെ.ഗിരിജ (89) അന്തരിച്ചു. മക്കള്‍: രുഗ്മിണി (കന്യാണം), ഭാസ്‌ക്കരന്‍ കെ.(ഉദുമ), ചന്ദ്രശേഖരന്‍ (മുന്‍ പ്രവാസി), ഗംഗാധരന്‍ (ഉദുമ), ഉഷ (പയ്യന്നൂര്‍), സന്തോഷ് (മുന്‍ പ്രവാസി), പരേതനായ ഗോവിന്ദന്‍. മരുമക്കള്‍: ശ്യാമള (കാസർകോട്), ജയന്തി (ഉദുമ), വിലാസിനി (മംഗളൂരു), വിശാല (ഉദുമ), പ്രസീത (ഉദുമ), ജയന്തന്‍ (കന്യാണം), നാരായണന്‍ (പയ്യന്നൂര്‍). സഞ്ചയനം വ്യാഴാഴ്ച.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page