കാസർകോട്: മൊഗ്രാൽ പുത്തൂരിലെ പൗരപ്രമുഖനും ജീവനകാരുണ്യ പ്രവവർത്തകനുമായ ബി.എ മുഹമ്മദ് ഷാഫി എന്ന ബള്ളൂർ ഷാഫി( 74 ) അന്തരിച്ചു. നിശബ്ദമായ കാരുണ്യ പ്രവർത്തനങ്ങൾക്കുടമയായിരുന്നു. പരേതരായ ബള്ളൂർ അബ്ദുല്ലയുടെയും ആസ്യമ്മയുടെയും മകനാണ്.
ഐഷയാണ് ഭാര്യ. മക്കൾ: അസൂറ, അസ്രിൻ, അസ്മിൻ, അസ്ഫൂർ, ആസിയ, അസാസുദ്ധീൻ, അസദ് റഹിമാൻ. മരുമക്കൾ:
സാജിദ്, സത്താർ, ഫാറൂഖ്, സൈഫ, ബദ്റുദീൻ, ഷഹ്ലഷിറിൻ. സഹോദരങ്ങൾ: ബിഎ അബ്ബാസ്, ബിഎ അബ്ദുൽ റഹ്മാൻ, ഫാത്തിമ.
