കൊടക്കാട്: വേങ്ങാപ്പാറയിലെ കുന്നത്തില്ലത്ത് നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. പരേതരായ കുന്നത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും പട്ടാമ്പി പരിയാനംപറ്റ മനയിൽ സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. ഭാര്യ പരേതയായ സുഭദ്ര അന്തർജ്ജനം. മക്കൾ: തന്ത്രി കുന്നത്തില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി, ശൈല നാരായണൻ. മരുമക്കൾ: വടക്കില്ലം മണി നമ്പൂതിരി, എം.പി. മഞ്ജുള (ടീച്ചർ ബി.ആർ സി. പടന്നക്കാട്). സഹോദരങ്ങൾ: ദിവാകരൻ നമ്പൂതിരി ക്രാഞ്ഞങ്ങാട്), പ്രഭാകരൻ നമ്പൂതിരി ക്രാനഡ), കൃഷ്ണൻ നമ്പൂതിരി (കാനഡ), സരസ്വതി അന്തർജ്ജനം ( വേങ്ങാപ്പാറ), സാവിത്രി അന്തർജ്ജനം ( കുന്നരു ), സുബ്രഹ്മണ്യൻ നമ്പൂതിരി (ഏലംകുളം മന തറവാട്ട് ക്ഷേത്രം). സംസ്കാരം ഏപ്രിൽ 2 ബുധനാഴ്ച രാവിലെ 10 ന് വേങ്ങാപ്പാറ തറവാട്ട് വളപ്പിൽ.
