എബ്രഹാം ഒ.പി ഡാലസില്‍ അന്തരിച്ചു

-പി പി ചെറിയാന്‍

മര്‍ഫി(ഡാളസ്): എബ്രഹാം ഒ.പി (88) ഡാലസില്‍ അന്തരിച്ചു. ഒതറ, ഓച്ചരുകുന്നില്‍ കുടുംബാംഗമാണ്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ച് അംഗമാണ് എബ്രഹാം. ബോറിവാലി ഇമ്മാനുവല്‍ മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ച് മുന്‍ വൈസ് പ്രസിഡന്റായിരുന്നു.
ഭാര്യ: മറിയാമ്മ. മക്കള്‍: റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോണ്‍സന്‍
മരുമക്കള്‍: എലിസബത്ത് എബ്രഹാം(മര്‍ഫി സിറ്റി കൗണ്‍സില്‍ അംഗം), ഷൈല എബ്രഹാം, ജോണ്‍സന്‍
കൊച്ചു മക്കള്‍: ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥന്‍, ആബെല്‍, റെബേക്ക.
29നു രാവിലെ സെഹിയോണ്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍ ശവസംസ്‌കാര ശുശ്രൂഷ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുണ്ടംകുഴിയില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവം: ജാമ്യമില്ലാ കേസെടുത്തതോടെ പ്രധാന അധ്യാപകന്‍ അവധിയില്‍ പോയി; നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി, സ്‌കൂളിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് മഹിളാ മോര്‍ച്ച

You cannot copy content of this page