കൂലിത്തൊഴിലാളി തൂങ്ങി മരിച്ചു

ബള്ളൂര്‍: ബള്ളൂര്‍ പഞ്ചായത്തിലെ എട്ടനടുക്ക മണ്ണാപ്പു കോളനിയിലെ മല്ലേഷ് തൂങ്ങി മരിച്ചു. കൂലിപ്പണിക്കാരനാണ്. വ്യാഴാഴ്ച ജോലിക്കു പോകേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചോമയാണ് പിതാവ്. മാതാവ് രാജീവി. സഹോദരങ്ങള്‍: ഹരീഷ്, ഗിരീഷ്, ലീലാവതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page