കരിവെള്ളൂര്‍ പാലക്കുന്നിലെ എംടിപി സൈനബ അന്തരിച്ചു

കരിവെള്ളൂര്‍: പാലക്കുന്നിലെ എം.ടി.പി. സൈനബ(83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.അബ്ദുള്‍ ഖാദര്‍. മക്കള്‍: നബീസ, സൗദത്ത്, സര്‍ഫുനിസ, സുള്‍ഫിക്കര്‍, താഹിറ.
മരുമക്കള്‍: എല്‍.പി.അബ്ദുല്ല, പി.കെ. മുഹമ്മദ്, മുഹമ്മദലി കെ., ഹംസ പി.കെ, നസീമ.പി.
സഹോദരങ്ങള്‍: എം.ടി.പി. ഹൈദര്‍, എം.ടി.പി. മുസ്തഫ, എം.ടി.പി. മൂസാന്‍, എം.ടി.പി. സാറുമ്മ
അന്തരിച്ച മുഹമ്മദ്, അബ്ദുള്ളക്കുഞ്ഞി, ഉസൈനാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page