വറക്കോട്ടുവയലിലെ ഡി മാധവി അന്തരിച്ചു

പിലിക്കോട്: വറക്കോട്ടുവയലിലെ ദയരന്റെ മാധവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കടിയാൻ കോരൻ (പിലിക്കോട് കാർഷക ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരൻ). മക്കൾ: ഡി. തങ്കമണി, ഡി. പങ്കജാക്ഷൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ), ഡി. ഉഷ, ഡി. കമലാക്ഷൻ (വാർപ് മേസ്ത്രി), ഡി. ഹരിദാസ് (എഡിഎംസി, കുടുംബശ്രീ, കാസർകോട്), സൗദാമിനി. മരുമക്കൾ: എം.വി. നാരായണൻ, ശകുന്തള (പൊതാവൂർ), പി. രാഘവൻ (നെല്ലിയടുക്കം), ടി. ബിന്ദു (ഏഴാംമൈൽ), കെ. സതി ദേവി (തോട്ടംഗേറ്റ് ), കെ.വി. മോഹനൻ (ചെറുകാനം). സഹോദരങ്ങൾ: പരേതരായ ചിരി, പാറു, ചിരുത (മുംബൈ), കുംഭ, പി. അമ്പു, പി. അപ്പു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page