ബേപ്പിലെ കരിച്ചേരി ലീലാവതി അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ ബേപ്പിലെ പരേതനായ തുളിച്ചേരി മാധവന്‍ നായരുടെ ഭാര്യ കരിച്ചേരി ലീലാവതി (75) അന്തരിച്ചു.
മക്കള്‍: ജയപ്രകാശ് (എ.എസ്.ഐ.,സ്‌പെഷ്യല്‍ ബ്രാഞ്ച് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍), അമ്പിളി, നിഷ. മരുമക്കള്‍: ഷീന (ചെമ്മനാട്), നാരായണന്‍ (ഞെക്ലി), വേണുഗോപാലന്‍ (കുണ്ടൂച്ചി). സഹോദരങ്ങള്‍: ലക്ഷ്മിയമ്മ (മുനിയൂര്‍), കാര്‍ത്യായനി (പാടി). സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3ന് വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page