കാസര്‍കോട്: നീലേശ്വരം പുതുക്കൈ സ്വദേശി അജ്ഞനത്തില്‍ റിട്ട. എസ്‌ഐ ടികെ പവിത്രന്‍(61) അന്തരിച്ചു. ഭാര്യ: ശ്രീലത (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്). മക്കള്‍: അജ്ജന, ഹരിമുരളി.
സഹോദരങ്ങള്‍: സുമതി (അതിയാമ്പൂര്‍), മണികണ്ഠന്‍(മാവുങ്കാല്‍), വിജയകുമാര്‍(മാവുങ്കാല്‍), പരേതനായ സുരേശന്‍.
