കാസർകോട്: റിട്ട. ഫയർഫോഴ്സ് ജീവനക്കാരൻ ആറാട്ടുകടവ് കുന്നുമ്മൽ ‘നന്ദന’ത്തിൽ
പി. ബാലൻ (73) അന്തരിച്ചു. വിരമിച്ച ശേഷം പാലക്കുന്ന് ഗ്രീൻ വുഡ്‌സ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു. ഭാര്യ: എ കെ. കസ്തൂരി
(ഉദുമ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അംഗം).
മക്കൾ: ബികെ. സന്തോഷ് കുമാർ, ബികെ. മിനിമോൾ. മരുമക്കൾ: വിവി റിജിന, കെവി ബാബു (മുൻ പ്രവാസി, നീലേശ്വരം). സഹോദരൻ: പരേതനായ ചന്തൻകുഞ്ഞി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടു വളപ്പിൽ.
