കാസര്‍കോട്: തളങ്കര, തെരുവത്ത് സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ ടി.എ അബ്ദുല്‍ ഖാദര്‍ എന്ന ഉമ്പു (69) അന്തരിച്ചു. നേരത്തെ മുംബൈയിലായിരുന്നു. പരേതരായ അബ്ദുല്‍ റഹ്‌മാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ഫര്‍സാന, മൊഹസബി, റിസ്‌വാന. മരുമക്കള്‍: ഉസ്മാന്‍ (പച്ചക്കാട്), സാഹസദ് (ചെങ്കള), ഹിസാം പട്ടേല്‍റോഡ്. സഹോദരി അസ്മ.
