കാസര്‍കോട്: ബദിയടുക്ക,മുനിയൂര്‍ കളത്തിലെ ഐങ്കൂറന്‍ നാരായണിയമ്മ (84) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി കേളുനായര്‍.
മക്കള്‍: എ പീതാംമ്പരന്‍ (കളത്തില്‍), എ ചന്ദ്രശേഖരന്‍ (ജീപ്പ് ഡ്രൈവര്‍ ബദിയടുക്ക), എ നിര്‍മ്മല കുമാരി (കൃഷി അസിസ്റ്റന്റ് മധൂര്‍). മരുമക്കള്‍: സി ലക്ഷ്മി (പാടി), ടി ശാന്തി (കുളിയം കല്ല്), കെ ഗംഗാധരന്‍ നായര്‍ (ആധാരം എഴുത്ത് ഉദുമ). സഹോദരങ്ങള്‍: എ മോഹനന്‍ (കാനത്തൂര്‍), എ രോഹിണി (ബോവിക്കാനം), പരേതരായ എ. കമലാക്ഷി, എ അമ്മാള്ളു കുട്ടി (കാനത്തൂര്‍).
