അഡ്വ.പി.വി ജോർജ് പറയരുത്തോട്ടം ഡാളസിൽ അന്തരിച്ചു: ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

പി പി ചെറിയാൻ

ഡാളസ്: അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം (92) അന്തരിച്ചു. ദുഃഖിതരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം അറിയിച്ചു.സംസ്കാരം തിങ്കളാഴ്ച 4 മണിക്ക് റോളിംഗ് ഓക്സ് സെമിത്തേരിയിൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page