മാർത്തോമാ ചർച് സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 7 ന്

Author – പി പി ചെറിയാൻ

ഡാളസ് :മാർത്തോമാ ചർച്‌ സൗത്ത് വെസ്റ് റീജിയണൽ സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 7 ന് വൈകിട്ടു 7:30 ന് സൂം വഴി നടത്തും.

റീജിയണൽ പ്രസിഡൻ്റ് റവ.ജോബി ജോൺ അധ്യക്ഷത വഹിക്കും. . ഈ അർഥവത്തായ ഒത്തുചേരലിൽ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി ജൂലി എം സക്കറിയാ അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page