കാസര്‍കോട്: ഇസ്സത്ത് നഗറില്‍ താമസക്കാരനായ നെല്ലിക്കുന്നിലെ എന്‍.വി ഇബ്രാഹിം (74) അന്തരിച്ചു. നഗരത്തിലെ ത്രീ സ്റ്റാര്‍, എസ് എസ് സൗണ്ട് എന്നിവിടങ്ങളില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു. മാപ്പിളപ്പാട്ട് ഗായകരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഖൈറുന്നിസ, അഷ്‌റഫ്, സമീര്‍, മിസ്‌രിയ, ഫാത്തിമ, ബല്‍ക്കീസ്, സാജിദ, സബാന, റിസ്‌വാന, അക്ബര്‍, കബീര്‍. മരുമക്കള്‍:അബ്ദുല്‍ റഹ്‌മാന്‍, ഫൗസിയ, സജ്‌ല, ഇക്ബാല്‍, ഹാരിസ്, മുനീര്‍, സിദ്ദീഖ്, റഫീഖ്, ഉസ്മാന്‍, ഷാഹിദ. സഹോദരന്‍: ഹമീദ്.
