തളങ്കര പടിഞ്ഞാര്‍ സ്വദേശിയും മുന്‍ പ്രവാസിയുമായ ഹബീബ് അന്തരിച്ചു

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ സ്വദേശിയും കടവത്ത് ജുമാ മസ്ജിദിന് സമീപം സിംസ് ഹൗസില്‍ താമസക്കാരനുമായ ഹബീബ് (79) അന്തരിച്ചു. ദീര്‍ഘകാലം ബഹ്റൈനിലായിരുന്നു. പരേതനായ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സൈനബി. മക്കള്‍: സലീം തളങ്കര (ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട്), ഇംതിയാസ് (അജ്മാന്‍), അര്‍ഷിദ്, സാജിദ, ഷാഹിന, ഷംഷീന. മരുമക്കള്‍: റംലാബി, നിഷ, മുഫീദ, അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍, ഫൈസല്‍ തായല്‍. സഹോദരന്‍: എ.എം ഇബ്രാഹിം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page