കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാവണേശ്വരത്തെ പി. കുഞ്ഞിരാമന്‍(89) അന്തരിച്ചു.
അജാനൂര്‍ മണ്ഡലം മുന്‍പ്രസിഡണ്ട്, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ചിത്താരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, രാവണീശ്വരം പെരുത്രകോവിലപ്പന്‍ ക്ഷേത്ര പ്രസിഡണ്ട്, രാവണേശ്വരം സ്‌കൂള്‍ പി.ടി.എപ്രസിഡണ്ട് എന്നി പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: വി. കല്യാണി അമ്മ. മക്കള്‍: രവീന്ദ്രന്‍. വി(റൈസ് മില്‍), പവിത്രന്‍ (ഭെല്‍ കാസര്‍കോട്), ഉണ്ണികൃഷ്ണന്‍(ക്ലര്‍ക്ക് ജില്ലാ കോടതി), സതി. മരുമക്കള്‍: ഗീത പി (വാഴക്കോട്), ശ്രീജ കപ്പള്ളി സൗമിനി (ദുര്‍ഗ ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട്), രാമുഷ്ണന്‍ നെല്ലിത്തറ. സഹോദരങ്ങള്‍: പി.കാരിച്ചി, ജാനകി നാരായണന്‍, ബാബു പരേതരായ കുട്ട്യന്‍, ചന്തു കുട്ടി, ഗോപാലന്‍ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
