കുമ്പള: കോയിപ്പാടി കടപ്പുറത്തെ കുഞ്ഞിരാമന്‍(80) അന്തരിച്ചു. അസുഖം മൂലം ചികില്‍സയിലായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: ശശി, പ്രവീണ്‍(ദുബൈ), വിനീഷ്. മരുമക്കള്‍: രേഖ, വര്‍ഷ, രശ്മി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് കുണ്ടങ്ങേരടുക്ക പൊതുശ്മശാനത്തില്‍ നടക്കും.
