ദളിത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് കല്ലേൻ ശശീധരൻ അന്തരിച്ചു

കാസർകോട്: ദളിത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് പിലിക്കോട് മട്ടലായിയിലെ കല്ലേൻ ശശീധരൻ (72)അന്തരിച്ചു. റിട്ട. സതേൺ റെയിൽവേ ലോക്കോ പൈലറ്റായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മട്ടലായി സമുദായ ശ്മശാനത്തിൽ. ഭാര്യ: കെ തങ്കമണി ( ഡയറക്ടർ ജില്ലാ എസ് സി സർവ്വീസ് സഹകരണ സംഘം ചെറുവത്തൂർ, മുൻ മഹിളാ കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡന്റ്). മക്കൾ: ശരത് ബാബു ( ദുബായ്), ശരൺ രാജ് ( ബഹ്റൈൻ), സജിത്ത് ലാൽ ( ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക്, പടന്നക്കാട് ശാഖ). മരുമക്കൾ: ആരൃ ശരത്ത് ( ദുബായ്), കെ അശ്വതി ശരൺ ( ബഹ്റൈൻ). സഹോദരങ്ങൾ: കെ സരസ്വതി ( തൈപ്പറമ്പ്),കെ ഗീത (രാമന്തളി), കെ ശോഭ(വളപട്ടണം), കെ പ്രഭ ( കൊറ്റാളി), കെ രാജു ( പുതിയങ്ങാടി), കെ കൃഷ്ണൻ ( കണ്ണാടി പറമ്പ്),കെ ബാബു( പള്ളിപ്പുറം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page