സീരിയൽ താരം ശ്രീകലാ ശശിധരന്റെ പിതാവ് പി.സി. ശശിധരന്‍ നായർ അന്തരിച്ചു

കണ്ണൂര്‍: സീരിയൽ താരം ശ്രീകല ശശിധരന്റെ പിതാവ് അന്തരിച്ചു. കണ്ണപുരം സ്വദേശി ഇടക്കേപ്പുറം ജയകലയില്‍ പി.സി. ശശിധരന്‍ നായര്‍ (72) ആണ് മരിച്ചത്. ഭാര്യ: പരേതയായ ഗീത ഐക്കമത്ത്. മക്കള്‍: ശ്രീജയ (അഡ്വക്കറ്റ്- കണ്ണൂർ). മരുമകന്‍: വിപിന്‍ കണ്ണപുരം (എറണാകുളം). സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page