പെരുമ്പള : പെരുമ്പള ജമാഅത്ത് മുൻ ട്രഷറർ പൊതു രംഗത്ത് പ്രവർത്തിച്ച മുൻ പ്രവാസി വ്യാപാരിയായിരുന്നു പെരുമ്പള കടവത്ത് മുഹമ്മദ് കുഞ്ഞി ഹാജി(70) ഇന്ന് രാവിലെ 6:30 ന് മരണപ്പെട്ടു, അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു ദീർഘ കാലം യുഎഇയിലെ അൽ ഐനിൽ വ്യാപാരം നടത്തിരുന്നു
പെരുമ്പള മൊയ്തീൻ ജുമാ മസ്ജിദ് ട്രഷറർ ആയും പ്രവർത്തിച്ചിരുന്നു
ഭാര്യ പരേതയായ അസ്മ
സഹോദരങ്ങൾ അബൂബക്കർ ഹാജി നയൻമാർമൂല, ഖാസിം ഹാജി പെരുമ്പള, അബ്ബാസ് പെരുമ്പള, സീതു പെരുമ്പള, നബീസ പള്ളിക്കര, ഖദീജ, സുഹ്‌റ മക്കൾ പിഡിപി ജില്ലാ പ്രസിഡൻറ് യൂനുസ് തളങ്കരയുടെ ഭാര്യ ആഷിക,സമദ്, അൻഷാദ് (ഇരുവരും അബുദാബിയിൽ) ഷഫീഖ,ആരിഫ്, വഹീദ്
മരുമക്കൾ അബ്ദുൽ ഖാദർ എരിയാൽ ശിഹാബ് ചട്ടഞ്ചാൽ,നസീമ, ജാസ്മിൻ, ഷംന
