കല്യോട്ടെ ഏലിയാമ്മ കുര്യന്‍ അന്തരിച്ചു

കാസർകോട്: പെരിയ കല്യോട്ടെപരേതനായ പൂവംനില്‍ക്കുന്നതില്‍ പി.എം.കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യന്‍ (87) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. പരേത മുട്ടുചിറ മഠത്തിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: പി.കെ.ജോസ് (പത്ര ഏജന്റ്, കല്യോട്ട്), കുഞ്ഞുമോന്‍ (മാത്യു, വെള്ളരിക്കുണ്ട്), ബേബി (കല്യോട്ട്), പരേതരായ കുഞ്ഞുമോന്‍, തങ്കച്ചന്‍, ജോയി. മരുമക്കള്‍: ഡെയ്‌സി പുല്ലംകുന്നേല്‍ (റിട്ട.അങ്കണവാടി അധ്യാപിക), അന്നമ്മ കോളുപ്പറ (റിട്ട.നഴ്‌സ്, പെരിയ സിഎച്ച്‌സി), മേഴ്‌സി തോപ്പുകാലായില്‍, സിന്ധു വെട്ടിയാട്, ബിന്ദു കണിയാംപറമ്പില്‍. സഹോദരങ്ങള്‍: ജോര്‍ജ്, ഔസേപ്പച്ചന്‍ (ഇരുവരും മുട്ടുചിറ), തെയ്യാമ്മ (തോട്ടുവ കുറവിലങ്ങാട്), ബേബി (മുട്ടുചിറ), പരേതയായ മറിയാമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page