തളങ്കര, കടവത്തെ നഫീസ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: തളങ്കര കടവത്ത് പരേതരായ പള്ളക്കന്‍ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകളും വെളുത്ത അബ്ദുല്ലയുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: റാബിയ, പരേതയായ സുരയ്യ, മിസ്രിയ, സാഹിദ. മരുമക്കള്‍: പരേതനായ ടി.എ ഷാഫി, പി മാഹിന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി കളനാട്. സഹോദരങ്ങള്‍: ശെരീഫ് പള്ളക്കന്‍, അസ്മ, സുബൈദ, പരേതരായ മൊയ്തു പള്ളക്കന്‍, ഇബ്രാഹിം പള്ളക്കന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page