അയ്യങ്കാവിലെ ഗുരുസ്വാമി വളപ്പില്‍ നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: പാണത്തൂര്‍ പൂടംകല്ല് അയ്യങ്കാവിലെ ഗുരുസ്വാമി വളപ്പില്‍ നാരായണന്‍(86)അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: തമ്പായി, രാജന്‍, ഇന്ദിര, മധു(ബിജെപി ജില്ലാ സെക്രട്ടറി). മരുമക്കള്‍: സുജ, ഇ.വി നിത്യ, പരേതനായ ഗോവിന്ദന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page