കാസര്‍കോട്: പാടിയും, പറഞ്ഞും മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്ത് കലാവേദികളിലും, ഉറൂസ് പരിപാടികളിലും ഹൃദ്യമാക്കിയ മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂര്‍ ഹൗസില്‍ മണ്ടാളം മുഹമ്മദ് അലി(62) അന്തരിച്ചു. പഴയകാല കര്‍ഷകന്‍ കൂടിയായിരുന്നു. ആസ്യമ്മയാണ് ഭാര്യ. മക്കള്‍: ഉമൈറ, സീനത്ത്, കുബ്ര, മിസ്രിയ, ആയിഷ, മൈമൂന, അഫ്‌സീന, ഫാറൂഖ്, നുഹ്‌മാന്‍, ലിസാന്‍. മരുമക്കള്‍: സിദ്ദീഖ്(മൊഗ്രാല്‍), സത്താര്‍ (കരിവേടകം), ഖാദര്‍ (ചട്ടഞ്ചാല്‍), ഉസ്മാന്‍ (ചെര്‍ക്കള), നൂറുദ്ദീന്‍ (കല്ലൂരാവി), ഖലീല്‍ (മൊഗ്രാല്‍), കബീര്‍ (പട്‌ള. സഹോദരന്‍: റൗഫ്.
