ഉപ്പളയിലെ ട്രാവല്‍സ് ഉടമ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഉപ്പളയിലെ ട്രാവല്‍സ് ഉടമ ബായാറിലെ ഡി.എം സിദ്ദിഖ്(45) കുഴഞ്ഞു വീണു മരിച്ചു. ഇന്നുച്ച കഴിഞ്ഞ് വീട്ടിലാണ് അന്ത്യം. പരേതനായ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ:ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: ഫിനാന്‍, ഷംനാന്‍, സല്‍മാന്‍. സഹോദരങ്ങള്‍: ഡി.എം ബഷീര്‍, ഡി.എം. ജലീല്‍, ഡി.എം ഷാഫി, ഡി.എം ഷെരീഫ്, അഫ്‌സ, മിസ്‌രിയ, സുലൈഖ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page