സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

കാസർകോട്: സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം
സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി
വൈസ് പ്രസിഡണ്ട് എസ് അബ്ദുള്ള ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറൽ ജനറൽ സെക്രട്ടറി എ മമ്മിഞ്ഞിയ്ക്കു കൈമാറി.
ലത്തീഫ് കേളങ്കയം, ശരീഫ് അബൂബക്കർ, അനസ് ഇറ്റാച്ചി നാസർ ആലംപാടി, അമീർ ഖാസി എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page