കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വൃദ്ധമാതാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം, കടയ്ക്കലിലെ 67കാരിയാണ് മകന്റെ അക്രമത്തിന് ഇരയായത്. മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് കോട്ടുക്കല്‍ സ്വദേശിയായ നസ്‌റുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
